Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2025 7:09 AM GMT Updated On
date_range 2025-06-11T12:39:48+05:30സ്പന്ദനം അസോസിയേഷൻ ചികിത്സ സഹായം കൈമാറി
text_fieldscamera_alt
സ്പന്ദനം അസോസിയേഷൻ ചികിത്സ സഹായം കൈമാറുന്നു
കുവൈത്ത് സിറ്റി: സ്പന്ദനം അസോസിയേഷൻ കുവൈത്ത് കരൾ രോഗിയായ മൂന്ന് വയസുള്ള കുട്ടിക്കായി സമാഹരിച്ച ചികിത്സ സഹായം കൈമാറി.
പ്രസിഡന്റ് ബിജു ഭവൻസിന്റെ അധ്യക്ഷതയിൽചേർന്ന ചടങ്ങിൽ ഭാരവാഹികൾ സ്പന്ദനം പ്രസിഡന്റിന് ഫണ്ട് കൈമാറി. വൈസ് പ്രസിഡന്റ് ഉത്തമൻ, താഹ മജീദ് എന്നിവർ സംസാരിച്ചു. ട്രഷറർ സജിനി നന്ദി പറഞ്ഞു. എക്സിക്യൂട്ടിവ് അംഗങ്ങളായ ബിന്ദു ഷാഹിന, രാധിക, ജയ, വസന്ത, ജയകുമാർ എന്നിവർ സന്നിഹിതരായിരുന്നു.
Next Story