Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ട​ലോ​രം...

ക​ട​ലോ​രം ശു​ചീ​ക​രി​ച്ച് ഡ​ബ്ല്യു.​എം.​സി പ​രി​സ്ഥി​തി ദി​നാ​ച​ര​ണം

text_fields
bookmark_border
wmc members
cancel
camera_alt

ഡ​ബ്ല്യു.​എം.​സി അം​ഗ​ങ്ങ​ൾ പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ (ഡ​ബ്ല്യു.​എം.​സി) കു​വൈ​ത്ത് ക​ട​ലോ​ര ശു​ചീ​ക​ര​ണം സം​ഘ​ടി​പ്പി​ച്ചു. അം​ഗ​ങ്ങ​ൾ ക​ട​ൽ​ത്തീ​ര​ത്ത് നി​ന്ന് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി ശു​ചീ​ക​രി​ച്ചു.കു​വൈ​ത്ത് സി​റ്റി ബീ​ച്ചി​ൽ പ​രി​പാ​ടി ഐ.​ബി.​പി.​സി സെ​ക്ര​ട്ട​റി കെ.​പി. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ അ​സീ​സ് മാ​ട്ടു​വ​യ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ചെ​യ​ർ​മാ​ൻ സ​ജീ​വ് നാ​രാ​യ​ണ​ൻ, ക്യാ​ബി​ന​റ്റ് അം​ഗം കി​ച്ചു കെ. ​അ​ര​വി​ന്ദ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​റ​ൽ ജോ​സ് സ്വാ​ഗ​ത​വും വി​മ​ൺ​സ് ഫോ​റം സെ​ക്ര​ട്ട​റി ബി​ന്ദു സ​ജീ​വ് ന​ന്ദി​യും പ​റ​ഞ്ഞു. ബി.​എ​സ്. പി​ള്ള, ബി​നു ആ​ഗ്ന​ൽ ജോ​സ്, ബി​ബി​ൻ സു​രേ​ഷ്, അ​ഭി​ലാ​ഷ് നാ​യ​ർ, രാ​ജേ​ഷ് ക​ർ​ത്താ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
TAGS:environment day Beach cleaning WMC Kuwait News Gulf News 
News Summary - WMC celebrates Environment Day by cleaning the beach
Next Story