Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2026 1:16 PM GMT Updated On
date_range 16 March 2026 1:16 PM GMTകൊല്ലം സ്വദേശിയായ യുവാവ് ഒമാനിൽ നിര്യാതനായി
text_fieldsമസ്കത്ത്: കൊല്ലം സ്വദേശിയായ പ്രവാസി യുവാവ് ഒമാനിലെ ബർക്ക റുമൈസിൽ നിര്യാതനായി. കൊല്ലം വെള്ളിമൺ ചെരുമൂട് ശ്രീവിലാസത്തിൽ സോമൻപിള്ള- ജയ ദമ്പതികളുടെ മകൻ ശ്രീജിത്ത് (42) ആണ് മരിച്ചത്.
മസ്കത്ത് കെ.എം.സി.സി കെയർ ടീമിന്റ നേതത്വത്തിൽ മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story


