Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2026 9:11 AM GMT Updated On
date_range 16 Jun 2026 9:11 AM GMTപാലക്കാട് സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsമസ്കത്ത്: പാലക്കാട് സ്വദേശിയായ പ്രവാസി ഒമാനിലെ അൽഖൂദിൽ നിര്യാതനായി. കണ്ണമ്പ്ര മണ്ണപ്ര കൊളയക്കാട് വീട്ടിൽ വേലായുധൻ- പൊന്നു ദമ്പതികളുടെ മകൻ ശിവദാസൻ (50) ആണ് മരിച്ചത്. ഭാര്യ: രാധാമണി. കെ.എം.സി.സി കെയർ വിങ് നേതൃത്വത്തിൽ മരണാനന്തര നടപടികൾ പൂർത്തിയാക്കി മെഡിക്കൽ സിറ്റി ഹേസ്പിറ്റലിൽ എംബാമിങ് നടത്തിയ ശേഷം മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക് അയക്കും.
Next Story


