Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2026 5:01 AM GMT Updated On
date_range 13 March 2026 5:01 AM GMTഅവധിക്ക് നാട്ടിൽ പോയ പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു
text_fieldsമസ്കത്ത്: മസ്കത്ത് റൂവിയിൽ 10 വർഷമായി പ്രവാസിയായ യുവാവ് നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം തിരൂരങ്ങാടി ചെമ്മാട് പുകയൂർ തലവെട്ടി സ്വദേശി കോനൂർ വീട്ടിൽ മുഹമ്മദ് ബാദുഷ (44) ആണ് മരിച്ചത്. റൂവി കെ.എം.സി.സി അംഗമാണ്.
കഴിഞ്ഞമാസം 15നാണ് ഒരു മാസത്തെ അവധിക്കായി ബാദുഷ നാട്ടിൽ പോയത്. ഈ മാസം 25ന് മസ്കത്തിൽ തിരിച്ചെത്താനിരിക്കെയാണ് മരണം.
Next Story


