Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightചികിത്സക്കുപോയ കണ്ണൂർ...

ചികിത്സക്കുപോയ കണ്ണൂർ സ്വദേശി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
ചികിത്സക്കുപോയ കണ്ണൂർ സ്വദേശി നാട്ടിൽ നിര്യാതനായി
cancel
camera_alt

 അബ്ദുൽ കരീം

സലാല: ചികിത്സക്കുപോയ കണ്ണൂർ സ്വദേശി നാട്ടിൽ നിര്യാതനായി. മയ്യിൽ കണ്ടക്കൈയിലെ വടക്കേടത്തിൽ അബ്ദുൽ കരീം (48) ആണ് മരിച്ചത്.

അർബുദ ബാധിതനായ ഇദ്ദേഹം കഴിഞ്ഞ ഫെബ്രുവരിയിലാണ് നാട്ടിലേക്ക് തിരിച്ചത്. 15 വർഷമായി സലാല സെൻററിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.

ഭാര്യ നസീമ. മക്കൾ: ഷഹാന (സലാല),ഷിഫാന. മയ്യിത്ത് കണ്ടക്കൈ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ ഞായറാഴ്ച വൈകിട്ട് മറവുചെയ്യുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

Show Full Article
TAGS:Oman News kannur native Obituary 
News Summary - Kannur native dies after undergoing treatment
Next Story