Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2026 8:06 PM GMT Updated On
date_range 2 March 2026 8:06 PM GMTകണ്ണൂർ സ്വദേശിനി സലാലയിൽ നിര്യാതയായി
text_fieldsസലാല: കണ്ണൂർ പയ്യാറംബത്ത് സ്വദേശിനി സാദിയൻ്റവിട മറിയു (78) സലാലയിൽ നിര്യാതയായി. പരേതനായ രണ്ടു പുരയിൽ ഉമ്മർകുട്ടിയാണ് ഭർത്താവ്. അഷറഫ് അജ് വ, സീനത്ത് (സലാല ) , സൈനബ (ബഹ്റൈൻ )
ജാമാതാക്കൾ: താഹിർ സലാല, ബഷീർ ബഹ്റൈൻ, ഷാഹിദ. മക്കൾക്കൊപ്പം കഴിഞ്ഞ മൂന്ന് മാസമായി സലാലയിലായിരുന്നു താമസം. നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് സലാല മസ്ജിദിൽ ബാലവീ ഖബറിസ്ഥാനിൽ മറവു ചെയ്തു.
Next Story


