Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഖാ​ബൂ​റ ക​ട​ൽ പാ​ലം;...

ഖാ​ബൂ​റ ക​ട​ൽ പാ​ലം; വൈ​ബാ​ണി​വി​ടം..

text_fields
bookmark_border
ഖാ​ബൂ​റ ക​ട​ൽ പാ​ലം; വൈ​ബാ​ണി​വി​ടം..
cancel
camera_alt

വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ ഖാ​ബൂ​റ ക​ട​ൽ പാ​ലം ശാ​ന്തി സ​ന​ൽ

സു​ഹാ​ർ: ചൂ​ട് ക​ന​ത്ത് തു​ട​ങ്ങി​യ​​​തോ​ടെ വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ ഖാ​ബൂ​റ ക​ട​ൽ പാ​ലം സ്വ​ദേ​ശി​ക​ളു​ടെ​യും വി​ദേ​ശി​ക​ളു​ടെ​യും മ​നം ക​വ​രു​ന്നു. കാ​ബൂ​റ ടൗ​ണി​ൽ​നി​ന്ന് സൂ​ഖ് ഭാ​ഗ​ത്ത്‌ കൂ​ടി തീ​ര​ദേ​ശ റോ​ഡി​ൽ മു​ന്നോ​ട്ട് പോ​യാ​ൽ അ​ബ്ബാ​സ എ​ന്ന സ്ഥ​ല​ത്ത് എ​ത്താം. അ​വി​ടെ​യാ​ണ് മി​നി​സ്ട്രി ഓ​ഫ് ഫി​ഷ​റീ​സി​ന്റെ അ​ധീ​ന​ത​യി​ലുള്ള മ​നോ​ഹ​ര പാ​ലം നി​ല​കൊ​ള്ളു​ന്ന​ത്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഇ​വി​ടെ എ​ത്തു​ന്ന​വ​രെ കൊ​ണ്ട് സ​ജീ​വ​മാ​കു​ന്ന ഈ ​പാ​ല​ത്തി​ൽ ധാ​രാ​ളം സ​ന്ദ​ർ​ശ​ക​രാ​ണ് ദി​ന​വും എ​ത്തു​ന്ന​ത്. സാ​യാ​ഹ്ന സ​വാ​രി​ക്കാ​യും ക​ട​ൽ കാ​റ്റ് കൊ​ള്ളാ​നും, ഫോ​ട്ടോ എ​ടു​ക്കാ​നും, പി​ന്നെ മീ​ൻ പി​ടി​ക്കാ​നും ആ​ളു​ക​ൾ എ​ത്തു​ന്ന ഈ ​പ്ര​ദേ​ശം മ​നോ​ഹ​ര​മാ​ണ്. വാ​രാ​ന്ത്യ അ​വ​ധി ദി​ന​ങ്ങ​ളി​ൽ നി​റ​യെ ആ​ളു​ക​ൾ എ​ത്തു​ന്ന ഈ ​പാ​ലം നി​ർ​മി​ച്ചി​ട്ട് 20 വ​ർ​ഷ​ത്തി​ൽ ഏ​റെ​യാ​യി എ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഹാ​ർ​ബ​റി​ന് വേ​ണ്ടി​യാ​ണ് നി​ർ​മി​ച്ച​തെ​ങ്കി​ലും അ​തി​ന്റെ പ്ര​വ​ർ​ത്ത​നം ഒ​ന്നും ന​ട​ക്കു​ന്നി​ല്ല.

ഭം​ഗി​യാ​യി സം​ര​ക്ഷി​ച്ചു പോ​രു​ന്ന ഇ​വി​ടെ ബോ​ട്ടു​ക​ൾ​ക്ക് അ​ടു​ക്കാ​നും നി​ർ​ത്തി​യി​ടാ​നും സൗ​ക​ര്യ​മു​ണ്ട്. മ​റൈ​ൻ കോ​ള​ജ് പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​റു​തും വ​ലു​തു​മാ​യ ബോ​ട്ടു​ക​ളും ഇ​വി​ട​ങ്ങ​ളി​ൽ എ​ത്തും. മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ൾ വ​രാ​റി​ല്ലെ​ങ്കി​ലും അ​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക​ട​ൽ പാ​ല​ത്തി​ലൂ​ടെ അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ന​ട​ന്നാ​ൽ ത​ന്നെ ഒ​രു ദി​വ​സ വ്യാ​യാ​മം പൂ​ർ​ത്തി​യാ​കും. അ​തി​നാ​യി പ​ല​രും ഇ​വി​ടെ എ​ത്തു​ന്നു. പാ​ല​ത്തി​ന്റെ കൈ​വ​രി​യി​ൽ പി​ടി​ച്ചു കു​ശ​ലം പ​റ​യു​ന്ന കു​ടും​ബ​ങ്ങ​ൾ, ചൂ​ണ്ട​യി​ട്ടും വ​ല​യെ​റി​ഞ്ഞും മ​ത്സ്യം പി​ടി​ക്കു​ന്ന​വ​ർ, മ​നോ​ഹ​ര​മാ​യ ക​ട​ലി​ന്റെ മു​ക​ളി​ൽ

കൂ​ടി​യു​ള്ള ന​ട​ത്തം, അ​ങ്ങ​ക​ലെ തെ​ളി​ഞ്ഞു ക​ത്തു​ന്ന സ്ട്രീ​റ്റ് ലൈ​റ്റ്, ദൂ​രെ പ​ള്ളി​മി​നാ​ര​ത്തി​ലെ വ​ർ​ണ വെ​ളി​ച്ചം എ​ല്ലാം കൂ​ടി ഒ​ത്തു​ചേ​രു​മ്പോ​ൾ വ​ലി​യ വൈ​ബാ​ണി​വി​ടം.

Show Full Article
TAGS:Oman News Gulf News gulfnewsmalayalam 
News Summary - Khaboora Sea Bridge; Vaibhani Place..
Next Story