Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനി​ത്യോ​പ​യോ​ഗ...

നി​ത്യോ​പ​യോ​ഗ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വെ​യ​ർ ഹൗ​സ് സെ​യി​ലു​മാ​യി കിം​ജി

text_fields
bookmark_border
നി​ത്യോ​പ​യോ​ഗ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വെ​യ​ർ ഹൗ​സ് സെ​യി​ലു​മാ​യി കിം​ജി
cancel

മ​സ്‌​ക​ത്ത്: ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ വെ​യ​ർ​ഹൗ​സ് വി​ൽ​പ്പ​ന​യു​മാ​യി ഒ​മാ​നി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ഹോ​ൾ​സെ​യി​ൽ ശൃ​ഖ​ല​യാ​യ കിം​ജി രാം​ദാ​സ് ലൈ​ഫ് സ്റ്റൈ​ൽ ക്ല​സ്റ്റ​ർ വെ​യ​ർ​ഹൗ​സ്. ഗാ​ല​യി​ൽ ന​ട​ക്കു​ന്ന മെ​ഗാ വെ​യ​ർ​ഹൗ​സ് സെ​യി​ലി​ൽ ഇ​ല​ക്ട്രോ​ണി​ക്‌​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് ഉ​ൾ​പ്പെ​ടെ 30 മു​ത​ൽ 90 ശ​ത​മാ​നം വ​രെ​യാ​ണ് കി​ഴി​വ്.

ജൂ​ൺ 14 വ​രെ​യാ​ണ് ഈ ​പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ. രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വൈ​കീ​ട്ട് ആ​റ് വ​രെ​യാ​ണ് പ്ര​വൃത്തി സ​മ​യം. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ രാ​ത്രി ഏ​ഴ് വ​രെ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കും. ല​ഗേ​ജ് ബാ​ഗു​ക​ൾ, വാ​ച്ചു​ക​ൾ, അ​ടു​ക്ക​ള ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മി​ക​ച്ച ഓ​ഫ​റോ​ടെ ഉ​പ​ഭോ​ക്താ​വി​ന് സ്വ​ന്ത​മാ​ക്കാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​ണി​തെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​ർ, ടൈ​റ്റ​ൻ, സാം​സ​ണൈ​റ്റ്, ടെ​ഫാ​ൽ, മൗ​ലി​നെ​ക്‌​സ്, തു​ട​ങ്ങി​യ മു​ൻ​നി​ര ബ്രാ​ൻ​ഡു​ക​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​മാ​ണ് വെ​യ​ർ​ഹൗ​സ് സെ​യി​ലി​നാ​യി പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
TAGS:sales Oman News Gulf News gulf news malayalam Offers 
News Summary - Kimji with a warehouse sale of everyday products
Next Story