Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോഴിക്കോട് സ്വദേശി...

കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി
cancel

മസ്കത്ത്: കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി. നടക്കാവ് തോപ്പയിൽ ബീരാൻ കോയ-റാബിയ ദമ്പതികളുടെ മകൻ റിസാൽ (41) ആണ് മരിച്ചത്. അൽ ഖു​വൈറിലെ കമ്പനിയിൽ ജോലി ചെയ്ത്വരുകയായിരുന്നു. കെ എംസിസി കെയർ വിങ്ങിന്റെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച രാത്രി നാട്ടിലേക്കു കൊണ്ട് പോകും.

Show Full Article
TAGS:Kozhikode native death Oman expatriate Deathnews Muscat 
News Summary - Kozhikode Native Dies in Oman
Next Story