Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2023 6:07 AM GMT Updated On
date_range 2023-09-24T11:43:09+05:30മലയാളി മംസ് ഓണാഘോഷം സംഘടിപ്പിച്ചു
text_fieldscamera_alt
മലയാളി മംസ് സലാലയില്‍ സംഘടിപ്പിച്ച ഓണാഘോഷം
സലാല: മലയാളി വീട്ടമ്മമാരുടെ കൂട്ടായ്മയായ മലയാളി മംസ് മിഡിലീസ്റ്റ് ഓണാഘോഷം സംഘടിപ്പിച്ചു. മസ്കത്ത് ഇന്റര്‍നാഷനല്‍ ഹോട്ടലില്‍ നടന്ന ആഘോഷ പരിപാടിക്ക് റോഷിമ നേതൃത്വം നല്കി. ശില്പ, അപര്‍ണ എന്നിവര്‍ അവതാരകരായി. വടംവലിയും വിവിധ ഓണക്കളികളും നടന്നു. നിരവധിപേര്‍ സംബന്ധിച്ചു.
Next Story