Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജ​ബ​ൽ അ​ബ്യാ​ദ​ന്റെ...

ജ​ബ​ൽ അ​ബ്യാ​ദ​ന്റെ വി​ക​സ​ന​ത്തി​ന് മാ​സ്റ്റ​ർ പ്ലാ​ൻ ഒ​രു​ങ്ങു​ന്നു

text_fields
bookmark_border
ജ​ബ​ൽ അ​ബ്യാ​ദ​ന്റെ വി​ക​സ​ന​ത്തി​ന് മാ​സ്റ്റ​ർ പ്ലാ​ൻ ഒ​രു​ങ്ങു​ന്നു
cancel
camera_alt

ജ​ബ​ൽ അ​ബ്യാ​ദി​ന്റെ വി​ക​സ​ന​ത്തി​ന് മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി

സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

മ​സ്ക​ത്ത്: അ​ൽ ഹം​റ​യി​ലെ ജ​ബ​ൽ അ​ബ്യാ​ദ് അ​ഥ​വാ വൈ​റ്റ് മൗ​ണ്ട​നി​ന്റെ ടൂ​റി​സം വി​ക​സ​ന​ത്തി​നാ​യി മാ​സ്റ്റ​ർ പ്ലാ​ൻ ഒ​രു​ങ്ങു​ന്നു. പ്ര​ദേ​ശ​ത്തി​ന്റെ ഉ​പ​യോ​ഗി​ക്കാ​ത്ത സാ​ധ്യ​ത​ക​ൾ മ​ന​സി​ലാ​ക്കി​യാ​ണ് പു​തി​യ പ​ദ്ധ​തി പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യം ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്.​സ്പാ​നി​ഷ് ക​ൺ​സ​ൾ​ട്ടി​ങ് സ്ഥാ​പ​ന​മാ​യ ടി.​എ​ച്ച്.​ആ​ർ സ്ട്രാ​റ്റ​ജി​ക് ടൂ​റി​സം അ​ഡ്വൈ​സേ​ഴ്‌​സ് ആ​ണ് മേ​ഖ​ല​യു​ടെ സ​മ​ഗ്ര ടൂ​റി​സം മാ​സ്റ്റ​ർ പ്ലാ​ൻ ത​യ്യാ​റാ​ക്കു​ന്ന​ത്. നാ​ലു​പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ലോ​ക​മെ​മ്പാ​ടു​മു​ള്ള ടൂ​റി​സം കേ​ന്ദ്രീ​കൃ​ത സം​ഘ​ട​ന​ക​ൾ​ക്ക് ഇ​വ​ർ ഉ​പ​ദേ​ശം ന​ൽ​കി​വ​രു​ന്നു​ണ്ട്.

ജ​ബ​ൽ അ​ബ്യാ​ദി​നാ​യി ഒ​രു ടൂ​റി​സം മാ​സ്റ്റ​ർ പ്ലാ​ൻ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ഞ​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ച്ച​താ​യി ക​മ്പ​നി ലി​ങ്ക്ഡ്ഇ​നി​ൽ പോ​സ്റ്റ് ചെ​യ്തു. ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ സ്ഥി​തി ചെ​യ്യു​ന്ന ജ​ബ​ൽ അ​ബ്യാ​ദി​ലേ​ക്ക് മ​സ്ക​ത്തി​ൽ​നി​ന്ന് ര​ണ്ട് മ​ണി​ക്കൂ​റി​ൽ താ​ഴെ ഡ്രൈ​വ് ചെ​യ്താ​ൽ എ​ത്താ​വു​ന്ന ദൂ​ര​മാ​ണു​ള്ള​ത്. വ​ശ്യ​മ​നോ​ഹ​ര​മാ​യ പ്ര​കൃ​തി, സ​മ്പ​ന്ന​മാ​യ പു​രാ​വ​സ്തു പൈ​തൃ​കം, ആ​ദി​ത്യ​മ​ര്യാ​ദ​യു​ള്ള ജ​ന​ങ്ങ​ൾ എ​ന്നി​വ​ക്കു പേ​രു​കേ​ട്ട​താ​ണ് പ്ര​ദേ​ശം. പ്രാ​രം​ഭ ഫീ​ൽ​ഡ് വ​ർ​ക്കി​ന്റെ ഭാ​ഗ​മാ​യി, ജാ​വി​യ​ർ ഗൊ​ൺ​സാ​ല​സ് ഗാ​ർ​സി​യ, മ​രി​യ വി​ല​പ്ലാ​ന എ​ന്നി​വ​ര​ട​ങ്ങു​ന്ന ടി.​എ​ച്ച്.​ആ​ർ സം​ഘം പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും പ്രാ​ദേ​ശി​ക വി​ദ​ഗ്ധ​രു​മാ​യും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പ്ര​ദേ​ശ​ത്തി​ന്റെ സാ​ധ്യ​ത​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും സു​സ്ഥി​ര ടൂ​റി​സം ല​ക്ഷ്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി വി​ക​സ​ന അ​വ​സ​ര​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന​തി​നു​മാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.

അ​തി​ശ​യി​പ്പി​ക്കു​ന്ന വാ​ദി​ക​ൾ, സ​മ്പ​ന്ന​മാ​യ പു​രാ​വ​സ്തു സ്ഥ​ല​ങ്ങ​ൾ, വി​സ്മ​യി​പ്പി​ക്കു​ന്ന ഗു​ഹ​ക​ൾ, എ​ല്ലാ​റ്റി​നു​മു​പ​രി അ​വി​ടു​ത്തെ ജ​ന​ങ്ങ​ളു​ടെ ഊ​ഷ്മ​ള​മാ​യ ആ​തി​ഥ്യ​മ​ര്യാ​ദ എ​ന്നി​വ​യാ​ൽ ടൂ​റി​സം സാ​ധ്യ​ത​ക​ൾ​ക്ക് ഏ​റെ പ്ര​ധാ​ന്യ​മു​ള്ള​താ​ണ് ഈ ​പ്ര​ദേ​ശ​മെ​ന്ന് സം​ഘം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​രി​സ്ഥി​തി​യെ​യും പ്രാ​ദേ​ശി​ക സം​സ്കാ​ര​ത്തെ​യും ബ​ഹു​മാ​നി​ക്കു​ന്ന പ​ദ്ധ​തി രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ ഈ ​സ​ന്ദ​ർ​ശ​നം ഒ​രു നി​ർ​ണാ​യ​ക​മാ​യി​രു​ന്നു​വെ​ന്ന് സം​ഘം വ്യ​ക്ത​മാ​ക്കി.

ജ​ബ​ൽ അ​ബ്യാ​ദി​ന്റെ​യും വ​ക​ൻ ഗ്രാ​മ​ത്തി​ന്റെ​യും വി​ക​സ​നം ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്ത​യി​ലാ​ണ് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​പ്ര​ദേ​ശ​ങ്ങ​ളെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തി​ന്, പ്ര​ത്യേ​കി​ച്ച് ഔ​ട്ട്ഡോ​ർ, ക്യാ​മ്പി​ങ്, സാ​ഹ​സി​ക യാ​ത്ര​ക​ൾ എ​ന്നി​വ​ക്കാ​യി, അ​വ​ശ്യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും സ​ഹാ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളും ഒ​രു​ക്ക​ണ​മെ​ന്നും നി​ദേ​ശി​ച്ചി​ട്ടു​ണ്ട്. ജി.​ഡി.​പി​യി​ൽ ടൂ​റി​സം മേ​ഖ​ല​യു​ടെ സം​ഭാ​വ​ന വ​ർ​ധി​പ്പി​ക്കു​ക, പ്രാ​ദേ​ശി​ക സാ​മ്പ​ത്തി​ക മൂ​ല്യം സൃ​ഷ്ടി​ക്കു​ക, പൗ​ര​ന്മാ​ർ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക എ​ന്നീ ഒ​മാ​ന്റെ ത​ന്ത്ര​വു​മാ​യി ഈ ​നീ​ക്കം യോ​ജി​ക്കു​ന്നു. ദീ​ർ​ഘ​കാ​ല നേ​ട്ട​ങ്ങ​ൾ ഉ​റ​പ്പാ​ക്കി, പ്ര​ദേ​ശ​ത്തി​ന്റെ സു​സ്ഥി​ര വ​ള​ർ​ച്ച​ക്ക് അ​ടി​ത്ത​റ പാ​കാ​ൻ ടൂ​റി​സം മാ​സ്റ്റ​ർ​പ്ലാ​ൻ സ​ഹാ​യ​ക​മാ​ക​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Show Full Article
TAGS:Master Plan development gulf 
News Summary - Master plan for the development of Jebel Abyad
Next Story