Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2026 6:29 AM GMT Updated On
date_range 9 March 2026 6:29 AM GMTഅധിക സർവിസുകൾ പ്രഖ്യാപിച്ച് ഒമാൻ എയർ
text_fieldsമസ്കത്ത്: തിങ്കളാഴ്ച മസ്കത്തിൽനിന്ന് അധിക സർവിസുകൾ പ്രഖ്യാപിച്ച് ഒമാൻ എയർ. ലണ്ടൻ ഹീത്രൂ എയപോർട്ട്, മിലാൻ, റോം, ഇസ്തംബൂൾ, ആംസ്റ്റർഡാം, കെയ്റോ, ബാങ്കോക്ക്, ജിദ്ദ എന്നിവിടങ്ങളിലേക്ക് അധിക സർവീസുകൾ നടത്തുമെന്ന് കമ്പനി വ്യക്തമാക്കി. മസ്‌കത്തിൽ നിന്ന് സർവീസുകൾ സാധാരണ രീതിയിൽ തുടരുകയാണെന്നും വിമാനത്താവളം സാധാരണ പ്രവർത്തനത്തിലാണെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, അമ്മാൻ, ദുബൈ, മനാമ, ദമ്മാം, കുവൈത്ത് സിറ്റി, കോപൻഹേഗൻ, ബാഗ്ദാദ്, ഖസബ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് 11 വരെ റദ്ദാക്കിയതായും ഒമാൻ എയർ അറിയിച്ചു.
Next Story


