Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅവധിക്കുപോയ ഒമാൻ...

അവധിക്കുപോയ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
അവധിക്കുപോയ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി
cancel

മസ്കത്ത്: അവധിക്കുപോയ ഒമാൻ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതനായി. മലപ്പുറം കൊളത്തൂർ വെങ്ങാട് മടത്തൊടി വീട്ടിൽ സന്തോഷ് കുമാർ(52) ആണ് മരിച്ചത്.

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുവൈഖിലെ ബിൽഡിങ് മെറ്റീരിയൽ സ്ഥാപനത്തിൽ ഫോർമാനായി ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ: ഷീജ. മക്കൾ സഞ്ജന, സയന.

Show Full Article
TAGS:Obituary 
News Summary - Oman Santhosh Kumar obit Malappuram
Next Story