Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2026 6:36 AM GMT Updated On
date_range 8 Sep 2026 6:36 AM GMTപി.സി ഡബ്ലിയു.എഫ് സലാല ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsസലാല: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാലയിൽ ഓണാഘോഷം സംഘടിപ്പിച്ചു. ദാരീസിലെ ഫാം ഹൗസിൽ നടന്ന പരിപാടിൽ വിവിധ ഓണ മത്സരങ്ങൾ നടന്നു.
പൂക്കളവും ഓണസദ്യയും വടം വലിയും സംഘടിപ്പിച്ചു. വിവിധ സംഘടന ഭാരവാഹികൾ പങ്കെടുത്തു. പ്രസിഡന്റ് കബീർ, മുഹമ്മദ് റാസ്, ബാല ക്യഷ്ണൻ തുടങ്ങിയവർ നേത്യത്വം നൽകി
Next Story


