Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആദം -തുംറൈത്ത് റോഡിൽ...

ആദം -തുംറൈത്ത് റോഡിൽ ശക്തമായ കാറ്റ്; ജാഗ്രതാ നിർദ്ദേശവുമായി ആർ.ഒ.പി

text_fields
bookmark_border
ആദം -തുംറൈത്ത് റോഡിൽ ശക്തമായ കാറ്റ്; ജാഗ്രതാ നിർദ്ദേശവുമായി ആർ.ഒ.പി
cancel

സലാല: സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിലെ ആദം മുതൽ തുംറൈത്ത് വരെയുള്ള പാതയിലൂടെ യാത്ര ചെയ്യുന്ന വാഹനക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് ആർ.ഒ.പി മുന്നറിയിപ്പ് നൽകി. മേഖലയിൽ വീശിയടിക്കുന്ന ശക്തമായ കാറ്റുകാരണം റോഡിന്റെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ മണൽ അടിയുകയും റോഡിലെ കാഴ്ചാപരിധി ഗണ്യമായി കുറയുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഈ റൂട്ടിലൂടെ കടന്നുപോകുന്ന എല്ലാ വാഹനങ്ങളും വേഗത കുറച്ച്, അതീവ ശ്രദ്ധയോടെ മാത്രം പോകണമെന്ന് അധികൃതർ അഭ്യർഥിച്ചു.

Show Full Article
TAGS:Royal oman police Gulf News sandstorm 
News Summary - Sandstorm on Adam-Thumrait road; caution advised
Next Story