Begin typing your search above and press return to search.    
exit_to_app
exit_to_app
Posted On 
 date_range 4 Nov 2025 10:42 AM GMT Updated On 
 date_range 4 Nov 2025 10:42 AM GMTതൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldscamera_alt
നജീബ്
Listen to this Article
മസ്കത്ത്: തൃശൂർ സ്വദേശി കൊടുങ്ങല്ലൂർ പെരിഞ്ഞനം സ്വദേശി പുതിയ വീട്ടിൽ അബ്ദുൽ ഖാദറിന്റെ മകൻ നജീബ് (45) ഹൃദയാഘാതം മൂലം ഒമാനിലെ സുഹാറിൽ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടു. മാതാവ്: സഫിയ അബ്ദുൽ ഖാദർ. ഭാര്യ: ജനൂബ.
മക്കൾ: അബ്ദുല്ല നജീബ് (14), ആയിഷ നജീബ് (10), ആദം നജീബ് (7). ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ തുടർനടപടികൾ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story


