Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2026 8:09 AM GMT Updated On
date_range 12 Feb 2026 8:09 AM GMTതൃശൂർ സ്വദേശി ഒമാനിലെ സൂറിൽ നിര്യാതനായി
text_fieldsListen to this Article
സുർ: തൃശൂർ സ്വദേശി ഒമാനിലെ സൂറിൽ നിര്യാതനായി. കൊടുങ്ങല്ലൂർ വെള്ളാങ്ങല്ലൂർ വള്ളിവട്ടം പള്ളിക്ക് സമീപം താമസിക്കുന്ന പൂവത്തുംകടവിൽ പരേതനായ ഉസ്മാൻകുട്ടിയുടെ മകൻ മുഹമ്മദ് യൂസഫ് (67) ആണ് മരിച്ചത്. വർഷങ്ങളായി സൂറിൽ ബേക്കറിയും സൗണ്ട് സിസ്റ്റത്തിന്‍റെയും ഷോപ്പുകൾ നടത്തിയിരുന്നയാളാണ് യൂസുഫ്.
ഭാര്യ: സക്കീന യുസുഫ്. മസ്കത്തിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കും.
Next Story


