Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവടകര സഹൃദയവേദി ഇഫ്താർ...

വടകര സഹൃദയവേദി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
വടകര സഹൃദയവേദി ഇഫ്താർ സംഗമം സംഘടിപ്പിച്ചു
cancel
camera_alt

റൂവിയിലെ സ്റ്റാർ ഓഫ്‌ കൊച്ചിൻ ഹാളിൽ നടന്ന വടകര സഹൃദയവേദിയുടെ ഇഫ്താർ സംഗമം

മസ്‌കത്ത്: വടകര സഹൃദയവേദിയുടെ ഇഫ്താർ സംഗമം റൂവിയിലെ സ്റ്റാർ ഓഫ്‌ കൊച്ചിൻ ഹാളിൽ നടന്നു. പ്രസിഡന്റ് ഒ.കെ വിനോദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ ഫസലുൽ റഹ്‌മാൻ റമദാൻ പ്രഭാഷണം നടത്തി. ഇഫ്താർ സംഗമത്തിൽ 200ലറെ അംഗങ്ങളും മറ്റു വീശിഷ്ട വ്യക്തികളും പങ്കെടുത്തു. ജനറൽ സെക്രട്ടറി സുധീർ ചന്ദ്രോത്ത് സ്വാഗതവും ജോയിന്റ് സെക്രട്ടറി വി. ഹാരീസ് നന്ദിയും പറഞ്ഞു.

സംഗമത്തിൽ ഉല്ലാസ് ചെറിയാൻ, ശ്രീജിത്ത്‌, എം.ടി.കെ, വി.ഹാരിസ്, കെ. സുനിൽകുമാർ, ഉദയചന്ദ്രൻ, ബാബു പാക്കയിൽ, ബൈജേഷ്, മുരളി, പ്രവീൺ പ്രഭാകർ, പ്രമോദ്, സുനീത്കുമാർ ശ്രീജിത്ത്‌ , കെ.എൻ. ബാലൻ, ദിനേശ്, അനീഷ്‌, റഹീം, കെ.കെ. സുനിൽകുമാർ, രഞ്ജിത്ത്, അശോകൻ, അജിത്, ശശി, എന്നിവർ നേതൃത്വം നൽകി.

Show Full Article
TAGS:Oman gulfnews gulfnewsmalayalam 
News Summary - Vadakara Sahrdaya Vedi organized an Iftar gathering
Next Story