Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2025 4:43 PM GMT Updated On
date_range 2025-07-28T22:13:04+05:30സുഹാറിൽ വാഹനത്തിന് തീ പിടിച്ചു
text_fieldsസുഹാർ: വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാറിൽ വാഹനത്തിന് തീ പിടിച്ചു. ആർക്കും പരിക്കുകളില്ല. വടക്കൻ ബാത്തിന ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ (സി.ഡി.എ.എ) അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. തീ പിടിത്ത കാര്യങ്ങൾ അറിവായിട്ടില്ല.
Next Story