Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jan 2025 9:21 AM GMT Updated On
date_range 2025-01-27T14:51:04+05:30കൊല്ലം സ്വദേശി ഖത്തറിൽ മരിച്ചു
text_fieldsദോഹ: കൊല്ലം ചടയമംഗലം സ്വദേശി ഖത്തറിൽ നിര്യാതനായി. കൂരിയോട് ജയശ്രീ മന്ദിരം ശ്രീകുമാർ (48) ആണ് കഴിഞ്ഞ ദിവസം ദോഹയിൽ മരിച്ചത്.
പരേതനായ സുരേന്ദ്രൻ പിള്ളയാണ് പിതാവ്. മാതാവ്: ലക്ഷ്മിക്കുട്ടി അമ്മ. അശ്വതിയാണ് ഭാര്യ. സഹോദരങ്ങൾ: ജയശ്രീ പ്രസാദ്, ശ്രീദേവി ഹരിദാസ്. പ്രവാസി വെൽഫെയർ റിപാട്രിയേഷനു കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
Next Story