Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2026 12:12 PM GMT Updated On
date_range 2026-02-24T17:45:11+05:30പനി ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി നിര്യാതനായി
text_fieldscamera_alt
പത്മനാഭൻ ചന്ദ്രൻ
ദോഹ: പനി ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി ദോഹയിൽ നിര്യാതനായി. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി പാലക്കൽ പത്മനാഭൻ ചന്ദ്രൻ (63 വയസ്സ്) ആണ് മരിച്ചത്.
ഖത്തറിൽ ഇലക്ട്രിക്കൽ എൻജിനീയറായിരുന്നു. പിതാവ്: രാമൻ പത്മനാഭൻ. മാതാവ്: രുഗ്മണി. ഭാര്യ: ഉഷാകുമാരി. മക്കൾ: വൈശാഖ്, വൈഷ്ണവ്.
പ്രവാസി വെൽഫയർ റിപ്രാട്രിയേഷൻ വിങ്ങിന്റെ നേതത്വത്തിൽ നടപടികൾ പൂർത്തീകരിച്ച് ഇന്ന് വൈകീട്ട് നാട്ടിലേക്ക് കൊണ്ടുപോകും.
Next Story


