Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ...

ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ സ​ന്ദ​ർ​ശ​നം മേ​യ് 13 മു​ത​ൽ

text_fields
bookmark_border
ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ സ​ന്ദ​ർ​ശ​നം മേ​യ് 13 മു​ത​ൽ
cancel

ദോ​ഹ: ഖ​ത്ത​ർ ഉ​ൾ​പ്പെ​ടെ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണാ​ൾ​ഡ് ട്രം​പി​ന്റെ ഗ​ൾ​ഫ് സ​ന്ദ​ർ​ശ​നം മേ​യ് 13ന് ​ആ​രം​ഭി​ക്കും. പ്ര​സി​ഡ​ന്റി​ന്റെ വ​ക്താ​വ് വ​ക്താ​വ് ക​രോ​ലി​ൻ ലീ​വി​റ്റ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

13 മു​ത​ൽ മെ​യ് 16 വ​രെ​യാ​ണ് സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ർ, യു.​എ.​ഇ എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്കു​ള്ള യു.​എ​സ് പ്ര​സി​ഡ​ന്റി​ന്റെ സ​ന്ദ​ർ​ശ​നം. അ​ധി​കാ​ര​ത്തി​ൽ തി​രി​കെ​യെ​ത്തി​യ ശേ​ഷം ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ ആ​ദ്യ ഗ​ൾ​ഫ് സ​ന്ദ​ർ​ശ​ന​മാ​ണ് മേ​യ് മാ​സ​ത്തി​ൽ ന​ട​കാ​നി​രി​ക്കു​ന്ന​ത്.

Show Full Article
TAGS:Donald Trump qatar visit 
News Summary - Donald Trump visit from May 13
Next Story