Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2025 6:32 AM GMT Updated On
date_range 2025-12-07T12:03:17+05:30ഡോ. സതീഷ് നമ്പ്യാർ അനുസ്മരണം ഇന്ന്
text_fieldsListen to this Article
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാന്റെ ആഭിമുഖ്യത്തിൽ ഡോ. സതീഷ് നമ്പ്യാർ അനുസ്മരണം ഞായറാഴ്ച സംഘടിപ്പിക്കും.
വൈകീട്ട് ഏഴിന് ഐ.എസ്.സി ഹളിലാണ് പരിപാടിയെന്ന് ഭാരവാഹികൾ അറിയിച്ചു. ദീർഘകാലം ഇന്ത്യൻ സോഷ്യൽ ക്ലബ് ഭാരവാഹിയായിരുന്നു അന്തരിച്ച ഡോ. സതീഷ് നമ്പ്യാർ.
Next Story


