Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2026 1:43 AM GMT Updated On
date_range 26 Aug 2026 1:43 AM GMTഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കലിന്റെ മാതാവ് നാട്ടിൽ നിര്യാതയായി
text_fieldsദോഹ: ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കലിന്റെ മാതാവ് സൈനബ ചേലാട്ട് (89) നാട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ചിറക്കൽ ഉണ്ണിൻ കുട്ടി.
മറ്റു മക്കൾ: ഷരീഫ് (ഡയറക്ടർ മഞ്ഞൂര റിസോർട്ട് വയനാട് & സോൾമെഡ് ഹെൽത്ത് കെയർ, മാധ്യമം മുൻ റീജനൽ മാനേജർ, മലപ്പുറം), റസാക്ക് (പി.ഡബ്ല്യൂ.ഡി), ജലീൽ (ഖത്തർ), ഫാറൂക് (സഫർ ട്രാവൽസ്, തിരൂർ), കദീജ, മറിയ, ജമീല. മരുമക്കൾ: റാഫി പുത്തൻ തെരു, മുഹമ്മദ് കുട്ടി തിരൂർ, അഷറഫ് മാങ്ങാട്ടിരി, ആബിദ, ജാസ്മിൻ, ഹസീന, സീനത്ത്, സുഹറ. മയ്യത്ത് നമസ്കാരം നാളെ (ആഗസ്റ്റ് 26) രാവിലെ ഒമ്പതിന് തിരൂർ ചെമ്പ്ര ജുമാമസ്ജിദിൽ.
Next Story


