Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2026 1:46 AM GMT Updated On
date_range 26 Aug 2026 1:46 AM GMTഇന്ത്യൻ എംബസി ഇന്ന് അവധി
text_fieldsദോഹ: തിരുവോണം പ്രമാണിച്ച് ദോഹയിലെ ഇന്ത്യൻ എംബസിക്ക് ഇന്ന് അവധിയായിരിക്കും. സാധാരണ എംബസി പ്രവർത്തനങ്ങളും സേവനങ്ങളും ഇന്ന് ലഭ്യമായിരിക്കില്ല. വ്യാഴാഴ്ച മുതൽ എംബസി സേവനങ്ങൾ സാധാരണ നിലയിൽ പുനരാരംഭിക്കും.
Next Story


