Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2025 6:32 AM GMT Updated On
date_range 2025-06-03T12:02:27+05:30കോഴിക്കോട് കിണാശ്ശേരി സ്വദേശി ഖത്തറിൽ നിര്യതനായി
text_fieldsദോഹ: ഖത്തർ കെ.എം.സി.സി സജീവ പ്രവർത്തകനും കോഴിക്കോട് സിറ്റി മണ്ഡലം മുൻ ഭാരവാഹിയുമായ കിണാശ്ശേരി വാഴോട്ടു താഴം മറക്കാൻകടവ് പറമ്പിൽ ഇസ്മായിൽ (49) ഖത്തറിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.
ദോഹയിൽ റെന്‍റ് എ കാർ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. പിതാവ്: ഇബ്രാഹിം. മാതാവ്: മറിയംബി. നാദിറയാണ് ഭാര്യ. മൂന്ന് പെൺകുട്ടികളുണ്ട്.
നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Next Story