Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമലയാളി വിദ്യാർഥിനി...

മലയാളി വിദ്യാർഥിനി ഖത്തറിൽ നിര്യാതയായി

text_fields
bookmark_border
മലയാളി വിദ്യാർഥിനി ഖത്തറിൽ നിര്യാതയായി
cancel
Listen to this Article

ദോഹ: മലയാളി വിദ്യാർഥിനി ഖത്തറിൽ നിര്യാതയായി. പാലാ മേവിട പുളിക്കല്‍ രജീഷ് മാത്യുവിന്റെയും ഇടമുറുക് ഇളബ്ലാശ്ശേരിയില്‍ ദീപ്തിയുടെയും മകള്‍ സേറ മരിയ രജീഷ് ആണ് മരണപ്പെട്ടത്. 14 വയസ്സായിരുന്നു.

പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച രാത്രി മൃതദേഹം ഖത്തർ എയർവേഴ്സിൽ നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം പിന്നീട് മുത്തേലി സെന്റ് ജോർജ് ദേവാലയത്തിൽ നടക്കും.

Show Full Article
TAGS:Malayali student died kottayam native Expatriate Welfare Qatar News 
News Summary - Malayali student died in Qatar
Next Story