Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2026 1:11 PM GMT Updated On
date_range 2026-02-03T18:50:51+05:30മലയാളി പിഞ്ചുകുഞ്ഞ് ദോഹയിൽ മരിച്ചു
text_fieldscamera_alt
അലി ഹൈസം
Listen to this Article
ദോഹ: കണ്ണൂർ കേളകം അടക്കാത്തോട് സ്വദേശി ദോഹയിലെ മൈദറിൽ താമസിക്കുന്ന അബ്ദുൽ റഷീദിന്റെ മകൻ അലി ഹൈസം (ഒന്നര വയസ്സ്) ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി മരണപ്പെട്ടു.
മാതാവ്: അസീമ അബ്ദുൽ റഷീദ്. സഹോദരി: ഫാത്തിമ നസ്രിയ. നടപടികൾ പൂർത്തിയാക്കി ചൊവ്വാഴ്ച അസർ നമസ്കാരത്തിനുശേഷം മയ്യത്ത് അബു ഹമൂർ ഖബർസ്ഥാനിൽ മറവ് ചെയ്തു.
Next Story


