Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jan 2026 4:25 PM GMT Updated On
date_range 27 Jan 2026 4:25 PM GMTനാദാപുരം സ്വദേശി ദോഹയിൽ നിര്യാതനായി
text_fieldscamera_alt
കുഞ്ഞബ്ദുല്ല ഹാജി
Listen to this Article
ദോഹ: നാദാപുരം വാണിമേൽ മുളിവയൽ സ്വദേശി കുഞ്ഞിപ്പറമ്പത്ത് കുഞ്ഞബ്ദുല്ല ഹാജി ദോഹയിൽ നിര്യാതനായി. 58 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഭാര്യ: മൈമൂനത്ത് (ചെറുമോത്ത്). പിതാവ്: പരേതനായ അമ്മത്. മാതാവ്: പാത്തു. മക്കൾ: ആബിദ, ലുലുവ, മുഹമ്മദ്. മരുമകൻ: ആസിഫ് കല്ലാച്ചി. സഹോദരങ്ങൾ: ആയിശ, നസീമ, നാസർ, ഇസ്മായിൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച രാവിലെ ഒമ്പതിന് ചെറുമോത്ത് ജുമാ മസ്ജിദിൽ കബറടക്കം.
Next Story


