Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലു​സൈ​ലി​ൽ പു​തി​യ...

ലു​സൈ​ലി​ൽ പു​തി​യ പാ​ത തു​റ​ന്നു

text_fields
bookmark_border
ലു​സൈ​ലി​ൽ പു​തി​യ പാ​ത തു​റ​ന്നു
cancel
Listen to this Article

ദോ​ഹ: ലു​സൈ​ൽ എ​ക്സ്പ്ര​സ് വേ​യി​ൽ​നി​ന്ന് അ​ൽ ഖോ​റി​ലേ​ക്ക് പോ​കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യി അ​ൽ ജ​സ്ര സ്ട്രീ​റ്റ് ക​വ​ല​യി​ൽ (അ​ൽ ന​ഫ​ൽ പ്ര​വേ​ശ​ന ക​വാ​ടം) പു​തി​യ പാ​ത തു​റ​ന്നു. ലു​സൈ​ൽ എ​ക്സ്പ്ര​സ് വേ​യി​ൽ​നി​ന്ന് അ​ൽ ഖോ​റി​ലേ​ക്ക് പോ​കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ഇ​വി​ടെ​നി​ന്ന് യു ​ടേ​ൺ എ​ടു​ക്കാം.​റോ​ഡ് ഗ​താ​ഗ​തം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കി​യ​തെ​ന്ന്.ഇ​ത് യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യി​രി​ക്കു​മെ​ന്നും ​ലു​സൈ​ൽ സി​റ്റി അ​ധി​കൃ​ത​ർ ഇ​ൻ​സ്റ്റാ​ഗ്രാം പോ​സ്റ്റി​ലൂ​ടെ അ​റി​യി​ച്ചു.

Show Full Article
TAGS:lusail new road opens Qatar News Gulf News 
News Summary - New road opens in Lusail
Next Story