Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2025 6:39 AM GMT Updated On
date_range 2025-07-29T12:09:28+05:30പാലക്കാട് സ്വദേശി ദോഹയിൽ നിര്യാതനായി
text_fieldscamera_alt
ഇബ്രാഹിം
ദോഹ: പാലക്കാട് ഒറ്റപ്പാലം പാലപ്പുറം പത്തൊമ്പതാം മൈൽ സ്വദേശി കൊടക്കാട്ടിൽ ഇബ്രാഹിം (77) ദോഹയിൽ നിര്യാതനായി. കോയമ്പത്തൂരിൽ ബിസിനസ് നടത്തിയിരുന്നു. മക്കൾക്കൊപ്പം ഖത്തറിൽ താമസിച്ചുവരുകയായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: ഡോ. ദീന (ഹമദ് മെഡിക്കൽ കോർപറേഷൻ), നിഷാൽ, ബുസ്ന. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് രാത്രി 7.45നുള്ള ഖത്തർ എയർവേസിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
Next Story