Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ എൻജിനിയേഴ്സ്...

ഖത്തർ എൻജിനിയേഴ്സ് സമ്മിറ്റ് -25 ടീസർ വിഡിയോ പുറത്തിറങ്ങി

text_fields
bookmark_border
ഖത്തർ എൻജിനിയേഴ്സ് സമ്മിറ്റ് -25 ടീസർ വിഡിയോ പുറത്തിറങ്ങി
cancel
camera_alt

ഗ​വ​ൺ​മെ​ന്റ് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് തൃ​ശൂ​ർ അ​ലു​മ്നി ഖ​ത്ത​ർ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

Listen to this Article

ദോ​ഹ: ഗ​വ​ൺ​മെ​ന്റ് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് തൃ​ശൂ​ർ അ​ലു​മ്നി ഖ​ത്ത​ർ ചാ​പ്റ്റ​ർ (ക്യു.​ജി.​ഇ.​ടി) 'പ്രോ​ജ​ക്ട് മാ​നേ​ജ്മെ​ന്റി​ലും എ​ൻ​ജി​നീ​യ​റി​ങ്ങി​ലും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ്' എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഖ​ത്ത​ർ എ​ൻ​ജി​നീ​യേ​ഴ്സ് സ​മ്മി​റ്റ് -25 ഒ​ക്ടോ​ബ​ർ 12ന് ​ന​ട​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഖ​ത്ത​ർ എ​ൻ​ജി​നീ​യേ​ഴ്സ് സ​മ്മി​റ്റി​ന്റെ ഔ​ദ്യോ​ഗി​ക ടീ​സ​ർ വി​ഡി​യോ പു​റ​ത്തി​റ​ക്കി. ഒ​രു​ക്ക​ങ്ങ​ൾ മി​ക​ച്ച രീ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു​വെ​ന്നും ലോ​കോ​ത്ത​ര സ​മ്മി​റ്റ് സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ക്യു.​ജി.​ഇ.​ടി പ്ര​സി​ഡ​ന്റ് എ​ൻ​ജി​നീ​യ​ർ ടോ​മി വ​ർ​ക്കി വ്യ​ക്ത​മാ​ക്കി. എ​ൻ​ജി​നീ​യ​ർ​മാ​രാ​യ ഇ.​ജെ. ജോ​ൺ, ഫൈ​സ​ൽ, സി​ബി​ൽ സ​ജീ​ത്, ഡോ. ​ഗോ​പാ​ൽ ഹ​രി, ദി​ലീ​പ് എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
TAGS:QatarNews gulf news malayalam Gulf News 
News Summary - Qatar Engineers Summit-25 teaser video released
Next Story