Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2026 6:49 AM GMT Updated On
date_range 7 Nov 2026 6:49 AM GMTഈജിപ്തിൽ ഭീകരാക്രമണം: ശക്തമായി അപലപിച്ച് ഖത്തർ വിദേശകാര്യ മന്ത്രാലയം
text_fieldsദോഹ: ഈജിപ്തിന്റെ തെക്കൻ അതിർത്തിയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് ബോർഡർ ഗാർഡ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട സംഭവത്തിൽ ഖത്തർ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.
ആക്രമണം, ഭീകരവാദം, ക്രിമിനൽ പ്രവർത്തനങ്ങൾ എന്നിവയുടെ പിന്നിലെ ലക്ഷ്യങ്ങളോ കാരണങ്ങളോ എന്തുതന്നെയായാലും, അവയ്ക്കെതിരായ ഖത്തറിന്റെ ഉറച്ച നിലപാട് മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുടെയും ഈജിപ്ത് സർക്കാറിന്റെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ച മന്ത്രാലയം, അനുശോചനവും രേഖപ്പെടുത്തുകയും ചെയ്തു.
Next Story


