Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2026 6:00 AM GMT Updated On
date_range 9 Feb 2026 6:00 AM GMTറോഡ് ഭാഗികമായി അടച്ചിടും
text_fieldsListen to this Article
ദോഹ: റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി അൽ ജബൽ സ്ട്രീറ്റിലേക്കുള്ള സൂഖ് അൽ വക്റ ഇന്റർ സെക്ഷൻ ഭാഗികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് വിഭാഗമായ അഷ്ഗൽ അറിയിച്ചു.
ചൊവ്വാഴ്ച അർധരാത്രി മുതൽ പുലർച്ചെ അഞ്ചുവരെയാണ് റോഡ് അടച്ചിടുക.
അസ്ഫാൽറ്റ് വെയറിങ് പ്രവൃത്തികളുടെ ഭാഗമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ചാണ് റോഡ് അടച്ചിടുക. അൽ വക്റ ഇന്റർ സെക്ഷനിലേക്ക് പോകുന്ന എല്ലാ റോഡ് ഉപയോക്താക്കളും ലക്ഷ്യസ്ഥാനങ്ങളിലെത്താൻ ബദൽ പാതകൾ ഉപയോഗിക്കണമെന്ന് അഷ്ഗൽ ആവശ്യപ്പെട്ടു.
Next Story


