Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2025 1:50 PM GMT Updated On
date_range 2025-07-15T19:20:29+05:30പാലക്കാട് ചെറുപ്പളശ്ശേരി സ്വദേശി റിയാദിൽ മരിച്ചു
text_fieldsറിയാദ്: പാലക്കാട് ചെറുപ്പളശ്ശേരി, നെല്ലായ സ്വദേശി ഇബ്രാഹിം (55) റിയാദിൽ നിര്യാതനായി. താമസ സ്ഥലത്തുവെച്ച് ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടർന്ന് റെഡ്ക്രസൻറ് ആംബുലൻസിൽ റിയാദ് ശുമൈസി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിൽ മരിക്കുകയായിരുന്നു.
പരേതനായ അബു ആണ് പിതാവ്. മാതാവ്: നബീസ. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഹാഷിം മൂടാൽ എന്നിവർ രംഗത്തുണ്ട്.
Next Story