Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2025 10:51 AM GMT Updated On
date_range 17 Dec 2025 10:51 AM GMTആദ്യകാല ഖത്തർ പ്രവാസി നിര്യാതനായി
text_fieldscamera_alt
കെ.എം. കമറുദ്ദീൻ
Listen to this Article
ദോഹ: ആദ്യകാല ഖത്തർ പ്രവാസിയും തൃശൂർ വെങ്കിടങ്ങ് കണ്ണോത്ത് മഹല്ല് റിസീവറുമായിരുന്ന കെ.എം. കമറുദ്ദീൻ ബുധനാഴ്ച പുലർച്ചെ നാട്ടിൽവെച്ച് മരണപ്പെട്ടു. ഖബറടക്കം ബുധനാഴ്ച അസർ നമസ്കാരത്തിന് മുമ്പ് കണ്ണോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ഭാര്യ: ഷെരീഫ. മക്കൾ: ഷറീന, ഷജീന, ഷമീർ.
Next Story


