Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​റ​ണാ​കു​ളം ജി​ല്ല...

എ​റ​ണാ​കു​ളം ജി​ല്ല കെ.​എം.​സി.​സി പെ​രു​മ്പാ​വൂ​രി​ൽ മെ​റി​റ്റ് ഈ​വ​നി​ങ്​ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
എ​റ​ണാ​കു​ളം ജി​ല്ല കെ.​എം.​സി.​സി പെ​രു​മ്പാ​വൂ​രി​ൽ മെ​റി​റ്റ് ഈ​വ​നി​ങ്​ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

റി​യാ​ദ് കെ.​എം.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര വി​ത​ര​ണം ഡോ. ​ഫി​സ ക​രീ​മി​ന് ന​ൽ​കി അ​ഡ്വ. വി.​ഇ. അ​ബ്​​ദു​ൽ ഗ​ഫൂ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്/​പെ​രു​മ്പാ​വൂ​ർ: റി​യാ​ദ്​ കെ.​എം.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി, എം.​എ​സ്.​എ​ഫ് എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം സം​ഘ​ടി​പ്പി​ച്ചു. പെ​രു​മ്പാ​വൂ​രി​ൽ ന​ട​ന്ന മെ​റി​റ്റ് ഈ​വ​നി​ങ്​ പ​രി​പാ​ടി​ മു​സ്​​ലിം ലീ​ഗ് എ​റ​ണാ​കു​ളം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. വി.​ഇ. അ​ബ്​​ദു​ൽ ഗ​ഫൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രു​മ്പാ​വൂ​ർ മ​ണ്ഡ​ലം മു​സ്​​ലിം ലീ​ഗ് ഹൗ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കെ.​എം.​സി.​സി എ​റ​ണാ​കു​ളം ജി​ല്ലാ ചെ​യ​ർ​മാ​ൻ ജ​ലീ​ൽ ക​രി​ക്ക​ന അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ കൗ​ൺ​സി​ല​ർ എ​ൻ.​വി.​സി. അ​ഹ​മ്മ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ജി​ല്ല കെ.​എം.​സി.​സി അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ​നി​ന്ന് എം.​ബി.​ബി.​എ​സ്, ബി​ടെ​ക്, ഡി​ഗ്രി പ്ല​സ്ടു, 10-ാം ക്ലാ​സ് പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ 30 കു​ട്ടി​ക​ൾ​ക്കാ​ണ്​ പു​ര​സ്കാ​രം ന​ൽ​കി​യ​ത്. എം.​ബി.​ബി.​എ​സ് ബി​രു​ദം നേ​ടി​യ ജി​ല്ല കെ.​എം.​സി.​സി ട്ര​ഷ​റ​ർ ക​രീം കാ​നാ​മ്പു​റ​ത്തി​ന്റെ മ​ക​ൾ ഡോ. ​ഫി​സ ക​രീം, ബി​ടെ​ക് ബി​രു​ദം നേ​ടി​യ ജി​ല്ല സെ​ക്ര​ട്ട​റി ഹ​ർ​ഷ​ദ് എ​റ​ണാ​കു​ള​ത്തി​​ന്റെ മ​ക​ൾ അം​റീ​ൻ ഫാ​ത്തി​മ എ​ന്നി​വ​ർ​ക്ക്​ ഫ​ല​ക​വും ഷ​രീ​ഫ് സാ​ഗ​ർ ര​ചി​ച്ച ‘ഷേ​റെ കേ​ര​ള കെ.​എം. സീ​തി സാ​ഹി​ബ്’ ജീ​വ​ച​രി​ത്ര ഗ്ര​ന്ഥ​വും അ​ഡ്വ. അ​ബ്​​ദു​ൽ ഗ​ഫൂ​ർ സ​മ്മാ​നി​ച്ചു.

ഉ​ന്ന​ത​പ​ഠ​ന​ത്തി​നാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് നാ​ട്ടി​ൽ അ​നു​മോ​ദ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​തെ​ന്ന്​ പ്ര​സി​ഡ​ന്റ്​ ഉ​സ്മാ​ൻ പ​രീ​ത് ചെ​മ്പ​റ​ക്കി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് മൂ​ല​യി​ൽ, എ​ജു​ക്കേ​ഷ​ന​ൽ വി​ങ്​ ക​ൺ​വീ​ന​ർ​മാ​രാ​യ ത​ൻ​സീ​ൽ കോ​ട്ട​പ്പു​റം, റ​ഹീം ഹ​സ്സ​ൻ എ​ന്നി​വ​ർ വ്യ​ക്ത​മാ​ക്കി.

മു​സ്​​ലിം ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി സു​ബൈ​ർ ഓ​ണം​പി​ള്ളി, എം.​എ​സ്.​എ​ഫ് ജി​ല്ല പ്ര​സി​ഡ​ന്റ്​ റ​മീ​സ് മു​തി​ര​ക്കാ​ല, പെ​രു​മ്പാ​വൂ​ർ മ​ണ്ഡ​ലം മു​സ്​​ലിം ലീ​ഗ് പ്ര​സി​ഡ​ന്റ്​ എം.​എം. അ​ഷ്റ​ഫ്, പെ​രു​മ്പാ​വൂ​ർ യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ ഷ​റ​ഫു​ദ്ദീ​ൻ, ലീ​ഗ് ജി​ല്ല കൗ​ൺ​സി​ലം​ഗം സൈ​നു​ദ്ദീ​ൻ, കാ​സിം പെ​രു​മ്പാ​വൂ​ർ, സൗ​ദി കെ.​എം.​സി.​സി കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ മു​ൻ സെ​ക്ര​ട്ട​റി സി​റാ​ജ് ആ​ലു​വ, എം.​എ​സ്. ഹാ​ശിം ശ്രീ​മൂ​ല​ന​ഗ​രം, ഷാ​ന​വാ​സ് ശ്രീ​ഭൂ​ത​പു​രം, സി.​ഒ. മു​ഹ​മ്മ​ദ് നൊ​ച്ചി​മ എ​ന്നി​വ​ർ സം​സാ​രി​ച്ചു.ജി​ല്ലാ ട്ര​ഷ​റ​ർ ക​രീം കാ​നാ​മ്പു​റം സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി അ​ന​സ് മ​ര​ങ്ങാ​ട്ട് ന​ന്ദി​യും പ​റ​ഞ്ഞു. മൈ​തീ​ൻ ഹാ​ജി മൂ​ല​യി​ൽ ഖി​റാ​അ​ത്ത് നി​ർ​വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ ഹ​ർ​ഷാ​ദ് എ​റ​ണാ​കു​ളം, പ​രീ​ത് പാ​റ​ക്ക​ൽ, സ​ഹ​ൽ പെ​രു​മ്പാ​വൂ​ർ, മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം പ​ല്ലാ​രി​മം​ഗ​ലം, വി.​എം. ഹാ​രി​സ്, അ​ന​സ് ചേ​രും​മൂ​ട​ൻ, മാ​ഹി​ൻ ഉ​മ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
TAGS:Ernakulam District KMCC Saudi Arabia News gulf news malayalam award 
News Summary - Ernakulam District KMCC organized a merit evening in Perumpavuor
Next Story