Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപാലക്കാട്​ സ്വദേശിയായ...

പാലക്കാട്​ സ്വദേശിയായ ഹജ്ജ്​ തീർഥാടകൻ മക്കയിൽ മരിച്ചു

text_fields
bookmark_border
പാലക്കാട്​ സ്വദേശിയായ ഹജ്ജ്​ തീർഥാടകൻ മക്കയിൽ മരിച്ചു
cancel

മക്ക: മലയാളി ഹജ്ജ് തീർഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ മരിച്ചു. പാലക്കാട് ആലത്തൂർ സ്വദേശി വഴുവക്കോട് കാസിം (70) ആണ് മരിച്ചത്.

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക്​ കീഴിൽ ഭാര്യയ്ക്കൊപ്പം രണ്ടാഴ്ച മുമ്പാണ് ഹജ്ജിന് എത്തിയത്. ഉംറ നിർവഹിച്ച്​ ഹജ്ജിനുള്ള കാത്തിരിപ്പിനിടെയാണ് മരണം. നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കും.

Show Full Article
TAGS:hajj pilgrim Death News 
News Summary - Hajj pilgrim from Palakkad dies in Mecca
Next Story