Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊല്ലം സ്വദേശി ജുബൈലിൽ...

കൊല്ലം സ്വദേശി ജുബൈലിൽ നിര്യാതനായി

text_fields
bookmark_border
കൊല്ലം സ്വദേശി ജുബൈലിൽ നിര്യാതനായി
cancel
camera_alt

നസീം മുഹമ്മദ്‌ കുഞ്ഞ്

Listen to this Article

ജുബൈൽ: മസ്തിഷ്കാഘാതം സംഭവിച്ച്​ ജുബൈൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന കൊല്ലം പരവൂർ സ്വദേശി നസീം മുഹമ്മദ്‌ കുഞ്ഞ് മരിച്ചു. ദിവസങ്ങൾക്ക്​ മുമ്പാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ജുബൈലിൽ ജോലി ചെയ്​തിരുന്ന ഇദ്ദേഹം ഏഴ്​ വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്. ഇഖാമ, ആരോഗ്യ ഇൻഷുറൻസ് കാലാവധി അവസാനിച്ചിരുന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികൾ പുരോഗമിക്കുന്നു.

Show Full Article
TAGS:Kollam native died Strock jubail saudi obit news 
News Summary - Kollam native dies in Jubail
Next Story