Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോഴിക്കോട് സ്വദേശി...

കോഴിക്കോട് സ്വദേശി ജിദ്ദയിൽ നിര്യാതനായി

text_fields
bookmark_border
കോഴിക്കോട് സ്വദേശി ജിദ്ദയിൽ നിര്യാതനായി
cancel

ജിദ്ദ: കോഴിക്കോട് കുണ്ടായിതോട് സ്വദേശിയും ഇപ്പോൾ മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി കണ്ണംവെട്ടിക്കാവിൽ താമസക്കാരനുമായ കണ്ണോത്ത് അബൂബക്കർ (56) ജിദ്ദയിൽ നിര്യാതനായി. കാർ ഹറാജിൽ താമസിക്കാരനായ ഇദ്ദേഹം അസുഖ ബാധിതനായി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽവെച്ചാണ് മരിച്ചത്. 30 വർഷമായി പ്രവാസിയാണ്.

ഭാര്യ: ബുഷ്‌റ, മക്കൾ: മുഹമ്മദ്, സാലിഹ്, അബ്‌ദുൽ സമദ് (ജിദ്ദ), മുഹമ്മദ് സാദിഖ്, സഹോദരങ്ങൾ: അബ്‌ദുറഹ്‌മാൻ, സീനത്ത്, സുഹ്റാബി.

നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സഹായങ്ങൾക്ക് കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Gulf News Saudi Arabia Death News Malappuram 
News Summary - Kozhikode native passes away in Jeddah
Next Story