Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2025 2:13 AM GMT Updated On
date_range 2025-03-06T07:43:50+05:30മലയാളി താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു
text_fieldsറിയാദ്: റിയാദിലെ താമസസ്ഥലത്ത് മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. മേലാറ്റൂർ കിഴക്കുംപാടം മഹല്ലിൽ പോസ്റ്റ് ഓഫിസിന് സമീപം പാറക്കൽ താമസിക്കുന്ന സുലൈമാൻ (45) ആണ് റിയാദ് എക്സിറ്റ് 12 റൗദയിൽ മരിച്ചത്. സ്പോൺസറുടെ കീഴിൽ മൂന്ന് വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: തിത്തു. ഭാര്യ: സാജിദ. മക്കൾ: നിഹാൽ, നിദാൻ. മൃതദേഹം റിയാദിൽ ഖബറടക്കും. ഇതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഷെബീർ കളത്തിൽ, സുൽത്താൻ കാവന്നൂർ, ജാഫർ വീമ്പൂർ, നസീർ കണ്ണീരി എന്നിവർ രംഗത്തുണ്ട്.
Next Story