Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2026 9:43 AM GMT Updated On
date_range 2026-10-20T19:36:44+05:30ഒ.ഐ.സി.സി പ്രവർത്തകൻ അഷറഫ് ഓച്ചിറ റിയാദിൽ നിര്യാതനായി
text_fieldsറിയാദ്: ജീവകാരുണ്യ പ്രവർത്തനരംഗത്തെ സജീവ സാന്നിധ്യവും റിയാദിലെ ഒ. ഐ.സി.സി പ്രവർത്തകനുമായ അഷ്റഫ് ഓച്ചിറ (48) നിര്യാതനായി.
ചൊവ്വാഴ്ച രാവിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണതിനെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊല്ലം ഓച്ചിറ നെടുതറയിൽ പരേതനായ ഷുഹൈബ് കുഞ്ഞിന്റെയും നബീസയുടെയും മകനാണ് അഷ്റഫ്. ഭാര്യ: ഹസീദ. മക്കൾ: ഇഷാൻ, അഫ്ഷീൻ. മൃതദേഹവുമായി ബന്ധപ്പെട്ട തുടർനടപടികൾ പിന്നീട് അറിയിക്കും.
Next Story


