Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമുൻ പ്രവാസി വയനാട്...

മുൻ പ്രവാസി വയനാട് സ്വദേശി നിസാമുദ്ദീൻ നിര്യാതനായി

text_fields
bookmark_border
മുൻ പ്രവാസി വയനാട് സ്വദേശി നിസാമുദ്ദീൻ നിര്യാതനായി
cancel
camera_alt

പൊ​ട്ടേ​ങ്ങ​ൽ നി​സാ​മു​ദ്ദീ​ൻ


അൽ നമാസ്: ദീർഘകാലം സൗദിയിലെ അസീർ പ്രവിശ്യയിലുള്ള അൽ നമാസിൽ പ്രവാസിയായിരുന്ന വയനാട് ഇഡിയംവയൽ സ്വദേശി പൊട്ടേങ്ങൽ നിസാമുദ്ദീൻ (50) നിര്യാതനായി. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സെപ്റ്റംബർ 25-നായിരുന്നു അന്ത്യം.

ഖത്തർ, ജിദ്ദ, അൽ നമാസ് എന്നിവിടങ്ങളിലായി 30 വർഷത്തോളം പ്രവാസം നയിച്ച അദ്ദേഹം 12 വർഷമായി അൽ നമാസിലായിരുന്നു ജോലി ചെയ്തിരുന്നത്. പ്രവാസി സമൂഹത്തിെൻറ സാമൂഹിക, ജീവകാരുണ്യ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന നിസാമുദ്ദീൻ, അൽ നമാസ് കെ.എം.സി.സി പ്രസിഡൻറായും ഗ്ലോബൽ കെ.എം.സി.സി പൊഴുതന പഞ്ചായത്ത് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിതാവ്: മൂസ പൊട്ടേങ്ങൽ. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ജസ്ന. മക്കൾ: മുഹമ്മദ് അദ്ഹം, മുഹമ്മദ് അമാൻ, ആയിഷ നൂറ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:gulfnews gulfnewsmalayalam Saudi News 
News Summary - Expat Nizamudheen Passes Away
Next Story