Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവേ​ശ്യാ​വൃ​ത്തി:...

വേ​ശ്യാ​വൃ​ത്തി: മ​ദീ​ന​യി​ല്‍ മൂ​ന്നു​പേ​ർ അ​റ​സ്​​റ്റി​ല്‍

text_fields
bookmark_border
വേ​ശ്യാ​വൃ​ത്തി: മ​ദീ​ന​യി​ല്‍ മൂ​ന്നു​പേ​ർ അ​റ​സ്​​റ്റി​ല്‍
cancel
Listen to this Article

മ​ദീ​ന​: വേ​ശ്യാ​വൃ​ത്തി​യി​ൽ ഏ​ർ​പ്പെ​ട്ട മൂ​ന്നു​പേ​ർ മ​ദീ​ന​യി​ല്‍ അ​റ​സ്​​റ്റി​ല്‍. ന​ഗ​ര​ത്തി​ലെ ഒ​രു റെ​സി​ഡ​ന്‍ഷ്യ​ല്‍ അ​പ്പാ​ര്‍ട്മെൻറ്​ കേ​ന്ദ്രീ​ക​രി​ച്ച്​ അ​സാ​ന്മാ​ർ​ഗി​ക ന​ട​പ​ടി​ക​ൾ ന​ട​ത്തി​വ​ന്ന വി​ദേ​ശി​ക​ളാ​യ ര​ണ്ട്​ യു​വ​തി​ക​ളും ഒ​രു പു​രു​ഷ​നു​മാ​ണ്​ മ​ദീ​ന പ്ര​വി​ശ്യ പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്. സാ​മൂ​ഹി​ക സു​ര​ക്ഷ, മ​നു​ഷ്യ​ക്ക​ട​ത്ത് വി​രു​ദ്ധ വി​ഭാ​ഗ​ത്തി​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു അ​റ​സ്​​റ്റ്. നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച് പ്ര​തി​ക​ളെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി​യ​താ​യി മ​ദീ​ന പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
TAGS:madina Jeddah news saudinews 
News Summary - Prostitution: Three arrested in Medina
Next Story