Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2026 6:31 AM GMT Updated On
date_range 1 April 2026 6:31 AM GMTസൗദി അറേബ്യ രണ്ട് ഡ്രോണുകൾ കൂടി വെടിവെച്ചിട്ടു
text_fieldsറിയാദ്: കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ സൗദി അറേബ്യയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച രണ്ട് ഡ്രോണുകൾ കൂടി വിജയകരമായി തടയുകയും തകർക്കുകയും ചെയ്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുഎസ്-ഇസ്രായേൽ സംഖ്യം ഇറാനുമായി യുദ്ധം ആരംഭിച്ചത് മുതൽ സൗദി അറേബ്യയെ ലക്ഷ്യമിട്ട് നടക്കുന്ന മിസൈൽ, ഡ്രോൺ ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. മേഖലയിലെ സംഘർഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ പ്രതിരോധ സംവിധാനങ്ങൾ ശക്തമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
Next Story


