Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​സ്.​ഐ.​സി യാം​ബു...

എ​സ്.​ഐ.​സി യാം​ബു സ​മാ​ഹ​രി​ച്ച ‘സ​ഹ​ചാ​രി റി​ലീ​ഫ് ഫ​ണ്ട്’ കൈ​മാ​റി

text_fields
bookmark_border
എ​സ്.​ഐ.​സി യാം​ബു സ​മാ​ഹ​രി​ച്ച ‘സ​ഹ​ചാ​രി റി​ലീ​ഫ് ഫ​ണ്ട്’ കൈ​മാ​റി
cancel
camera_alt

എ​സ്.​ഐ.​സി യാം​ബു സ​മാ​ഹ​രി​ച്ച ‘സ​ഹ​ചാ​രി റി​ലീ​ഫ് ഫ​ണ്ട്’ പാ​ണ​ക്കാ​ട് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക് നൂ​ർ ദാ​രി​മി കൈ​മാ​റു​ന്നു

യാം​ബു: എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള ‘സ​ഹ​ചാ​രി റി​ലീ​ഫ് സെ​ല്ലി​ന്’ വേ​ണ്ടി റ​മ​ദാ​നി​ൽ സ​മ​സ്ത ഇ​സ്‌​ലാ​മി​ക് സെ​ന്റ​ർ (എ​സ്.​ഐ.​സി) യാം​ബു ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി സ​മാ​ഹ​രി​ച്ച ഫ​ണ്ട് കൈ​മാ​റി.

മ​ല​പ്പു​റം പാ​ണ​ക്കാ​ട്ട്​ ന​ട​ന്ന ച​ട​ങ്ങി​ൽ എ​സ്.​ഐ.​സി യാം​ബു ടൗ​ൺ ഏ​രി​യ പ്ര​സി​ഡ​ന്റ് നൂ​ർ ദാ​രി​മി, എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സ്റ്റേ​റ്റ് പ്ര​സി​ഡ​ന്റ്​ ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക് തു​ക കൈ​മാ​റി. യാം​ബു എ​സ്.​ഐ.​സി പ്ര​വ​ർ​ത്ത​ക​രാ​യ ഇ.​കെ. മു​ഹ​മ്മ​ദ് ദാ​രി​മി, റ​ഫീ​ഖ് ക​ടു​ങ്ങ​ല്ലൂ​ർ, അ​ബ്​​ദു​ൽ ജ​ലീ​ൽ പു​ല്ലാ​ര എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്ന​ദ്ധ​രാ​യി​രു​ന്നു.

Show Full Article
TAGS:skssf SIC charity fund Saudi Arabia 
News Summary - sic handover shacahari relief fund
Next Story