Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന്യൂമോണിയ ബാധിച്ച്...

ന്യൂമോണിയ ബാധിച്ച് തിരുവനന്തപുരം സ്വദേശി റിയാദിൽ മരിച്ചു

text_fields
bookmark_border
ന്യൂമോണിയ ബാധിച്ച് തിരുവനന്തപുരം സ്വദേശി റിയാദിൽ മരിച്ചു
cancel

റിയാദ്: തിരുവനന്തപുരം സ്വദേശി റിയാദിൽ നിര്യാതനായി. വർക്കല വെട്ടൂർ സ്വദേശി സുനിൽ കുമാർ (61) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് റിയാദ് ആസ്റ്റർ സനദ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സക്കിടെയാണ് മരണം.

സിന്ധു ആണ് സുനിൽ കുമാറിന്റെ ഭാര്യ. മക്കൾ: ഡോക്ടർ ഗോകുൽ സുനിൽ കുമാർ, ദേവനന്ദ സുനിൽ കുമാർ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾക്കായി റസാഖ് വയൽകരയുടെ നേതൃത്വത്തിലുള്ള റിയാദ് ഐ.സി.എഫ് വെൽഫെയർ ടീമും സുഹൃത്തുക്കളും രംഗത്തുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Thiruvananthapuram saudi death Pneumonia death Obituary 
News Summary - Thiruvananthapuram native dies in Riyadh
Next Story