Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right60,000 റി​യാ​ലി​ന്​...

60,000 റി​യാ​ലി​ന്​ തു​ല്യ​മാ​യ വി​ദേ​ശ​ ക​റ​ൻ​സി​യു​ള്ള​വ​ർ ക​സ്​​റ്റം​സ് ഡി​ക്ല​റേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണം

text_fields
bookmark_border
60,000 റി​യാ​ലി​ന്​ തു​ല്യ​മാ​യ വി​ദേ​ശ​ ക​റ​ൻ​സി​യു​ള്ള​വ​ർ ക​സ്​​റ്റം​സ് ഡി​ക്ല​റേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണം
cancel

റി​യാ​ദ്​: 60,000 റി​യാ​ലോ അ​തി​ൽ കൂ​ടു​ത​ലോ മൂ​ല്യ​മു​ള്ള ക​റ​ൻ​സി​ക​ൾ കൈ​വ​ശ​മു​ണ്ടെ​ങ്കി​ൽ ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ർ രാ​ജ്യ​ത്തേ​ക്ക്​ പ്ര​വേ​ശി​ക്കു​േ​മ്പാ​ൾ ക​സ്​​റ്റം​സ് ഡി​ക്ല​റേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ഹ​ജ്ജ് -ഉം​റ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യ​ത്തെ നി​ല​വി​ലു​ള്ള ച​ട്ട​ങ്ങ​ൾ​ക്ക്​ അ​നു​സൃ​ത​മാ​യാ​ണി​ത്.

3000 റി​യാ​ലി​ൽ കൂ​ടു​ത​ൽ മൂ​ല്യ​മു​ള്ള ല​ഗേ​ജു​ക​ളും സ​മ്മാ​ന​ങ്ങ​ളും പ്ര​ത്യേ​കി​ച്ച്​ വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള അ​ള​വി​ലു​ള്ള​താ​ണെ​ങ്കി​ൽ അ​തും ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ പോ​ലു​ള്ള ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ അം​ഗീ​കാ​രം ആ​വ​ശ്യ​മു​ള്ള വ​സ്തു​ക്ക​ളും കൈ​വ​ശ​മു​ണ്ടെ​ങ്കി​ൽ ക​സ്​​റ്റം​സ് ഡി​ക്ല​റേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സ​കാ​ത്ത്, ടാ​ക്സ്, ക​സ്​​റ്റം​സ് അ​തോ​റി​റ്റി വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാം.

Show Full Article
TAGS:foreign currency news saudinews gulf 
News Summary - Those with foreign currency equivalent to 60,000 riyals must complete a customs declaration.
Next Story