Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2025 8:22 AM GMT Updated On
date_range 2025-01-28T13:52:01+05:30വിസിറ്റ് വിസയിൽ എത്തിയ അടൂർ സ്വദേശിനി അബുദാബിയിൽ നിര്യാതയായി
text_fieldsഅബുദാബി: വിസിറ്റ് വിസയിൽ മക്കളുടെ അടുത്ത് എത്തിയ അടൂർ കണ്ണംകോട് മാടംകുളൻജി പുതുപ്പറമ്പ് വീട്ടിൽ പരേതനായ ഷംസുദ്ധീന്റെ ഭാര്യ ലൈല ഷംസ് (67) അബുദാബിയിൽ മരണപെട്ടു.
മക്കൾ :ഷിയാസ് ,ഷെമീർ ,ഷഹബാസ്. മരുമക്കൾ: സുജി ഷമീർ, ഫെമിൻ ഷിയാസ്.
മൃതദേഹം അബുദാബി കെ.എം.സി.സി ലീഗൽ വിങ്ങിന്റ് നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകും. കബറടക്കം അടൂർ ജുമാ മസ്ജിദിൽ.
Next Story